വിനോദങ്ങളിലൂടെ വിജ്ഞാനമാര്‍ജ്ജിക്കണം
ജീവിതത്തിന്റെ വൈവിധ്യവഴികളിലൂടെ സഞ്ചരിച്ചവര്‍ക്കും, ചാക്രികപരിണാമങ്ങള്‍ അതിജീവിച്ചവര്‍ക്കും, മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളില്‍ മുങ്ങിനിവരുന്നത് അത്യുത്സാഹമാണ്. മെയ് 17ലെ 'കേസരി'യില്‍ 'അവധിക്കാലത്തെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍' എന്ന തലക്കെട്ടില്‍ ആര്‍.പ്രസന്നകുമാര്‍ കടമ്മനിട്ട എഴുതിയ...















