ലോകജനതയ്ക്കായി മോദിയുടെ ഗ്യാരണ്ടി-ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റ്‌സ്
2018 ദേശീയ ചെറുധാന്യ വര്‍ഷാചരണത്തോടനുബന്ധിച്ച് ആദരണീയനായ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സിലുദിച്ച മഹത്തായ ഒരു ആശയമാണ് "India's Wealth World's Health'. ഭാരതത്തിന്റേത് കാര്‍ഷിക സംസ്‌കാരമാണ്. അതിലൂടെ...















