യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം
കേരളത്തില്‍ 50 ലക്ഷത്തോളം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുണ്ട്. പി.എസ്.സിക്ക് വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ 3 കോടിക്ക് മേലെ വരുമെന്നാണ് പി.എസ്.സി തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയുടെ ശരാശരിയില്‍ കേരളം...















