സ്വാതന്ത്ര്യസമരത്തിന് അടിത്തറയിട്ട നാവിക കലാപം
കേസരിയില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ലേഖകന്‍ അന്തരിക്കുന്നതിനുമുമ്പ് കേസരിക്കു നല്‍കാനായി എഴുതിവെച്ച ലേഖനമാണിത്. ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുഖ്യധാരയില്‍ പെടാതെ ഒരിക്കല്‍ അമര്‍ന്നു പോയ ഒട്ടേറെ സംഭവങ്ങള്‍...















