നവരാത്രിയുടെ അക്ഷരചൈതന്യം
വൈവിദ്ധ്യങ്ങളിലൂടെ സഞ്ചരിച്ച് ഏകത്വത്തില്‍ വിലയിക്കുകയും പിന്നെ ആ ഏകത്വത്തില്‍ നിന്നു തന്നെ വൈവിദ്ധ്യങ്ങളിലേക്കു പടര്‍ന്നു കയറുകയും ചെയ്യുന്ന ധര്‍മ്മസംസ്‌കാരമാണല്ലോ ഭാരതത്തിന്റേത്. ഈ സനാതന ധര്‍മ്മശാസ്ത്രം പുലര്‍ത്തിവന്ന സാംസ്‌കാരികപ്രഭാവത്തെയാകെ...















