അക്രമകാരികളെ ആരാധിക്കുന്നവര്‍
ഫാസിസത്തിന്റെ മറുപതിപ്പായി വിശേഷിപ്പിക്കാവുന്ന ആശയധാരയും പ്രയോഗപദ്ധതിയുമാണ് കമ്മ്യൂണിസം. ജനാധിപത്യ നിഷേധത്തിന്റെ അരിവാളുകൊണ്ട് ജനസമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരിക മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ ലോകമെമ്പാടും കാഴ്ചവെച്ചിട്ടുള്ളത്....















