ഇച്ഛാശക്തിയുടെ ആള്‍രൂപം
അടിയന്തരാവസ്ഥക്ക് ശേഷം തൃശ്ശൂര്‍ ജില്ലയില്‍ സംഘവ്യാപനത്തിന് നേതൃത്വം കൊടുത്ത പ്രധാന കാര്യകര്‍ത്താക്കളിലൊരാളാണ് ഈയിടെ അന്തരിച്ച എ.പി.ഭരത്കുമാര്‍. താന്‍ ഏറ്റെടുത്ത സംഘദൗത്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള വ്യഗ്രത, അതിനുവേണ്ടി മുന്‍കൂട്ടി...















