ഭൂദാനമെന്ന മഹായജ്ഞം
ഭൂമിയില്‍ ഓരോ ജീവിക്കും തുല്യാവകാശങ്ങളാണുള്ളത്. പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിലും ഇത്തരമൊരു തുല്യത പാലിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ വര്‍ദ്ധിച്ചുവന്ന ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യലും, കയ്യടക്കലുമെല്ലാം...















