വിശ്വഗുരുവായ ഭഗിനി നിവേദിത
ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാജിച്ചുകൊണ്ട് ലോകത്തെ ധാര്‍മ്മികമായി കീഴടക്കിയ മഹാനുഭാവന്‍ സംപൂജ്യ വിവേകാനന്ദ സ്വാമികള്‍, ഭാരതമാതാവിന് സമര്‍പ്പിച്ച നിവേദ്യമാണ് 'ഭഗിനി നിവേദിത'. നിവേദിത 'ലോകമാതാവാണ്' എന്നു രവീന്ദ്രനാഥ ടാഗോര്‍...















