അഞ്ചു സ്രഗ്ദ്ധരകള്‍
1. അശ്രദ്ധ നിര്‍ദ്ദേവത്വം വരം മേ തരണ, മിതു പറ- ഞ്ഞീടുവാന്‍ വേണ്ടതാകും ജിഹ്വാസ്വാധീനമില്ലാത്തവനുവരുതിയാ- കില്ല മറ്റിന്ദ്രിയങ്ങള്‍. വിദ്യാവിത്താര്‍ജ്ജനത്താലൊരുവനു വിനയം നഷ്ടമായെങ്കി, ലീമ- ട്ടദ്ധ്വാനത്തിന്‍ ഫലപ്രാപ്തിയിലപകടമു- ണ്ടാകുമശ്രദ്ധമൂലം!...















