നിധി പോലെ സൂക്ഷിക്കേണ്ട ഓര്‍മ്മകള്‍ (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 7)
ഹരിയേട്ടനെക്കുറിച്ച് ചിന്തിക്കുന്നതും പറയുന്നതും അദ്ദേഹത്തെക്കുറിച്ച് എഴുതുന്നതും ഒക്കെ വൈകാരികമായ ഒരനുഭവമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലും, പൊതുസമൂഹത്തിലും ഏറെ ആദരണീയരായ വ്യക്തിത്വങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ആര്‍.ഹരി എന്നൊരു വ്യക്തിയുണ്ടെന്ന്...















