സംസ്‌കൃതിയുടെ സീമകള്‍ ലംഘിക്കുന്ന കലോത്സവ വേദികള്‍
കൊമ്പന് നെറ്റിപ്പട്ടം കണക്കെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കലോത്സവങ്ങള്‍. നിയതമായ ഒരു മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവങ്ങള്‍ നടക്കുന്നത്....















