കാക്കയെ കൊക്കാക്കാന്‍ ശ്രമിക്കുന്നവര്‍
1921ല്‍ മലബാറില്‍ നടന്ന ഹിന്ദുവംശഹത്യയെ മഹത്വവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ (കേസരി, 10 ജൂലായ് 2020) ശ്രദ്ധേയമായിരുന്നു. കാക്കയെ കുളിപ്പിച്ച് കൊക്കാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് ചിലര്‍ മാപ്പിള...















