ഗ്രഹണം ഗ്രസിച്ചപ്പോള്‍ കേസരിയ്ക്ക് താങ്ങായ വ്യക്തിത്വം
2020 ആഗസ്റ്റ് 5ന് നിര്യാതനായ പി.കെ.സുകുമാരനെക്കുറിച്ചുള്ള അനുസ്മരണം. 1967ലെ സംഘശിക്ഷാവര്‍ഗ്ഗിലാണെന്നാണ് ഓര്‍മ്മ, എനിക്ക് അവിടെ ശാരീരിക് ശിക്ഷക് എന്നതിനു പുറമെ ചില ബൗദ്ധിക് ഗണകളിലും പോകേണ്ടിയിരുന്നു. അവിടെ...

















