സമര്‍പ്പിത സ്വയംസേവകന്‍
അരീക്കാട് പ്രദേശത്തെ സംഘ വിവിധക്ഷേത്ര പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഈയിടെ അന്തരിച്ച എറക്കത്തില്‍ പ്രഭാകരന്‍. ബാലസ്വയംസേവകനായി തന്നെ സംഘത്തിലെത്തിയ പ്രഭാകരേട്ടന്‍ അരീക്കാട് ശാഖയുടെ മുഖ്യശിക്ഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്...















