Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

സമര്‍പ്പിത സ്വയംസേവകന്‍

പി.ജിജേഷ്പി.ജിജേഷ്
3 December 2021

അരീക്കാട് പ്രദേശത്തെ സംഘ വിവിധക്ഷേത്ര പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഈയിടെ അന്തരിച്ച എറക്കത്തില്‍ പ്രഭാകരന്‍. ബാലസ്വയംസേവകനായി തന്നെ സംഘത്തിലെത്തിയ പ്രഭാകരേട്ടന്‍ അരീക്കാട് ശാഖയുടെ മുഖ്യശിക്ഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സംഘ നിര്‍ദ്ദേശപ്രകാരം ജനസംഘ പ്രവര്‍ത്തനത്തില്‍ സജീവമായി. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ഒളിപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അടിയന്തരാവസ്ഥയെ നേരിടുന്നതിനു വേണ്ടി വയനാട്ടിലെ കല്പറ്റയില്‍ വെച്ചു ചേര്‍ന്ന രഹസ്യയോഗത്തിലും പങ്കെടുത്തിരുന്നു. അക്കാലത്ത് കുരുക്ഷേത്രം വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കി.

Google NewsAdd Kesari Weekly as a preferred source on Google

ഇടക്കാലത്ത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന പ്രഭാകരേട്ടന്‍ പിന്നീട് പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടുകൂടി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. അതില്‍ കേസരി വാരികയ്ക്കുള്ള പങ്ക് ചെറുതല്ല. പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്ന സമയത്തും ചെറുപ്പം മുതല്‍ താന്‍ ശീലമാക്കിയ കേസരി വായന അദ്ദേഹം മുടക്കിയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ കേസരിയുമായുള്ള ആത്മ ബന്ധമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടിയത്. ഭാരതീയ ജനതാപാര്‍ട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി സ്ഥാനം അലങ്കരിച്ചിരുന്ന അദ്ദേഹം മരണപ്പെടുന്ന സമയത്ത് ഭാരതീയ ജനതാപാര്‍ട്ടിയുടെ അരീക്കാട് ഏരിയകമ്മറ്റി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ജനസംഘം, ഭാരതീയ ജനതാപാര്‍ട്ടി, ബാലഗോകുലം, അര്‍പ്പിതസേവാസംഘം, സേവാഭാരതി സ്വാശ്രയ സംഘം, ക്ഷേത്രകമ്മറ്റി, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്ന പ്രഭാകരേട്ടന്റെ വിയോഗത്തോടെ അരീക്കാട് പ്രദേശത്തെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ മുന്‍നിര പോരാളിയെയാണ് നഷ്ടപ്പെടുന്നത്.

ADVERTISEMENT

പ്രഭാകരേട്ടന്റെ ഭൗതിക ശരീരം ചിതയില്‍ എരിഞ്ഞടങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠ, കണിശത, സത്യസന്ധത, സംഘടനാ പ്രതിബദ്ധത തുടങ്ങിയ ഗുണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് മാതൃകയായി എന്നും ജ്വലിച്ചു നില്‍ക്കും.

 

Share1TweetSendShare

Related Posts

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies