‘സഹജരേ, നിങ്ങള്‍ ആരുടെ പക്ഷത്ത്?’
അറുപതു ലക്ഷം (എണ്‍പതു ലക്ഷമെന്ന് ഇന്നത്തെ തെളിവുകള്‍ സൂചിപ്പിക്കുന്നു - ലേഖകന്‍) ജൂതന്മാര്‍ കശാപ്പു നിലങ്ങളിലേക്കും വിഷവാതകച്ചൂളകളിലേക്കും കിഴവന്മാരും പെണ്ണുങ്ങളും കൈക്കുഞ്ഞുങ്ങളും നയിക്കപ്പെട്ടപ്പോള്‍, അവിടെ രാഷ്ട്രീയം അവസാനിക്കുകയും...















