മാര്‍ക്‌സിസം എന്ന സെമറ്റിക് മതം
സാമൂഹ്യ പരിവര്‍ത്തനത്തിന് പ്രചോദനം നല്‍കാന്‍ കഴിയുന്ന, സമഗ്രമായ പ്രപഞ്ചവീക്ഷണമുള്ള ആശയത്തെയാണ് പൊതുവെ ദര്‍ശനം എന്നു വിശേഷിപ്പിക്കാറുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലത്ത് ഉയര്‍ന്നുവന്ന ഇടതുപക്ഷ രാഷ്ട്രീയം, ഒരു പുരോഗമനദര്‍ശനമായും, ദീര്‍ഘകാലത്തെ...















