അരുണ്‍ ജയ്റ്റ്‌ലി: എതിരാളികളെപ്പോലും സ്വാധീനിച്ച രാഷ്ട്രതന്ത്രജ്ഞന്‍
ഇയ്യിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുമായി എനിക്ക് മുപ്പതുവര്‍ഷത്തെയെങ്കിലും അടുപ്പമുണ്ട്. 1986-ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളുടെ യോഗത്തിനായി ദല്‍ഹിയില്‍ പോകുന്നവേളകളിലെല്ലാം...















