നക്‌സല്‍ബാരിയിലെ ശാരദാ വിദ്യാമന്ദിര്‍
സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണെന്നിരിക്കില്‍ മാറ്റങ്ങള്‍ വരുത്തുക എളുപ്പമാണെന്ന് കരുതാം. അതേസമയം നിങ്ങളെ ഇഷ്ടപ്പെടാത്ത ഒരിടത്ത്, ഒരു പരിധിവരെ നിങ്ങള്‍ വെറുപ്പ് നേരിടുന്ന ഒരിടത്ത്, നിങ്ങളുടെ ചിന്താഗതിയെ വിദ്വേഷത്തോടെ...















