ആത്മനിര്‍ഭരതയുടെ വിജയഗാഥകള്‍
'വിദ്യാഭ്യാസത്തിലൂടെ ആത്മനിര്‍ഭരത' എന്ന ആശയത്തിലൂടെ കടന്നു പോകുമ്പോള്‍ ആദ്യം വിശകലനം ചെയ്യേണ്ടത് ഭാരത ചരിത്രത്തിലെ രണ്ടുഘട്ടങ്ങളെയാണ്. നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിക്കുന്നതിന് മുന്‍പുള്ള ഭാരതവും, അദ്ദേഹം ഭാരതത്തിന്റെ...















