പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ അറിയാത്തത്
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കടന്നു പോയിരുന്നു.എന്നാലിപ്പോള്‍,...















