പൗരത്വ നിയമ ഭേദഗതി ഭാരതത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നത്-ഭാരതീയവിചാരകേന്ദ്രം
ചരിത്രമേറെ പറയാനുള്ള കണ്ണൂരിന് ഒരു ചരിത്രാനുഭവം കൂടി നല്‍കി ഭാരതീയവിചാരകേന്ദ്രം 35-ാം സംസ്ഥാന സമ്മേളനം ജനുവരി 12-ന് കൊടിയിറങ്ങി. ജനുവരി 10-ന് പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജി ഭദ്രദീപം കൊളുത്തി...















