കേരളത്തിന്റെ ജീവാംശമായ കളരി
കളരി എന്ന മധ്യകാല സാംസ്‌കാരിക സ്ഥാപനം കേരളത്തിന്റെ ജീവാംശമായിരുന്നു. പഴയകാല കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരനും ചരിത്രകാരനും പ്രശസ്ത സാഹിത്യകാരനുമായിരുന്ന പുത്തേഴത്ത് രാമന്‍ മേനോന്‍ കളരിയെക്കുറിച്ചു പറഞ്ഞത്, കേരളവും...















