തപോഭൂമിയിലെ നിത്യസഞ്ചാരി
മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രമുഖനാണ് എം.കെ.രാമചന്ദ്രന്‍. നൂറില്‍പ്പരം ഹിമാലയ യാത്രകള്‍ നടത്തിയ ഇദ്ദേഹം നിരവധി യാത്രാവിവരണങ്ങള്‍ രചിച്ചിട്ടുണ്ട്.തൃശ്ശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ തന്റെ ആദ്യകൃതിക്ക് തന്നെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്...















