രണ്‍ജിത്ത് ശ്രീനിവാസന്റെ ജീവിതം- മാതൃകയും പ്രേരണയും
രണ്‍ജിത്ത് ശ്രീനിവാസന്‍- ഓര്‍മ്മയുടെ ഓളങ്ങളില്‍ വലിയ അലകള്‍ സൃഷ്ടിച്ചു കടന്നുപോയ പ്രിയ സ്വയംസേവക സഹോദരന്‍. പൂനിലാവൊഴുകുംപോലെ പുഞ്ചിരിക്കുന്ന ആ നിഷ്‌കളങ്ക മുഖം മനസ്സിന്റെ സ്മൃതിപഥത്തില്‍ മായാതെ മുദ്രണം...















