ബുദ്ധന്‍ ചിരിക്കാത്ത കാലം
സിദ്ധാര്‍ത്ഥന്‍ എന്ന നാലാം ക്ലാസ്സുകാരന്റെ ജീവിതത്തിലേയ്ക്ക് ശ്രീബുദ്ധനു കയറിവരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. അങ്ങിനെ അവിചാരിതമായിട്ടാണല്ലോ പലതും സംഭവിയ്ക്കുന്നത്. റെയില്‍വെ പുറമ്പോക്കിലെ പത്തുനാല്‍പ്പതു വീടുകളിലെ സാമാന്യം വൃത്തിയുള്ളൊരു വീടായിരുന്നു...















