പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്
ഗുരുവായൂര്‍ സംഘജില്ലയിലെ പാവറട്ടി ഖണ്ഡ് സംഘചാലകനായിരുന്ന പി.എം.രാഘവേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. പെരിങ്ങാട് ശാഖയിലെ ബാലസ്വയംസേവകനായി സംഘ ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാര്‍ത്ഥി കാലത്തുതന്നെ...















