സംഗീതം… സൗഹൃദം…കീരവാണി
ഓസ്‌ക്കാര്‍ നേടിയ കീരവാണിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രശസ്ത ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. അത്യുന്നതിയുടെ ഗിരിശൃംഗത്തില്‍ കയറി നിന്ന് ഓസ്‌ക്കാറിന്റെ കീര്‍ത്തികിരീടം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സംഗീത പ്രതിഭ...















