ആര്‍.എസ്.എസ്. ഉന്മൂലനത്തിന് മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് ഒത്തുകളി
1994 ഡിസംബര്‍ 3 നു പുലര്‍ച്ചെ 2 മണിക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്‍ കുഞ്ഞിമ്മു ദമ്പതികളുടെ മകനായ സുനില്‍ (17) കൊല്ലപ്പെടുന്നത്....















