സ്വാമി വിവേകാനന്ദനും കേരള നവോത്ഥാനവും
കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒന്നാണ് നവോത്ഥാനം. ഇത് സാധ്യമാക്കുന്നതില്‍ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണ ദര്‍ശനത്തെ അതിന്റെ അനന്തസാധ്യതകളില്‍ ലോകത്തിന് മുമ്പില്‍...















