കണ്ണനെന്തു കോവിഡ്….!
കൃഷ്ണാവബോധത്തെ സ്വന്തം ആത്മാവിലേക്കാവാഹിച്ച് കേരളീയര്‍ ഒരിക്കല്‍ കൂടി ജന്മാഷ്ടമി ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബാലപ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആദര്‍ശമൂര്‍ത്തിയാണ് ശ്രീകൃഷ്ണന്‍. കൃഷ്ണദര്‍ശനത്തിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് പ്രതിവാര ഗോകുല...















