സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യം
ഭരതേട്ടന്‍ എന്ന് അടുത്ത സുഹൃത്തുക്കളാല്‍ വിളിക്കപ്പെട്ടിരുന്ന അഡ്വ. ഗോവിന്ദ് കെ. ഭരതന്‍ ഓര്‍മ്മയായി. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കൊച്ചി മഹാനഗരത്തിലെ സാംസ്‌കാരിക, ആധ്യാത്മിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം....















