തൈക്കാട്ട് അയ്യാവും സ്ത്രീശാക്തീകരണവും
തൈക്കാട്ട് അയ്യാസ്വാമികളുടെ സമാധിദിനവും സ്വാമികളില്‍ നിന്നും തുടങ്ങി സര്‍വസാക്ഷിയമ്മയിലൂടെ കടന്നു വരുന്ന സന്യാസി പരമ്പരയില്‍ ഇന്ന് നമ്മോടൊപ്പമുള്ള കേരളപാണിനിയുടെ പൗത്രി പ്രൊഫ. ജെ.ലളിത ടീച്ചറുടെ ജന്മദിനവും ഒരേ...
















