പൗരോഹിത്യത്തിന്റെ നവീകരണ നായകന്‍
എന്റെ അച്ഛന്‍ കെ.ആര്‍. വിശ്വംഭരന്‍ പഴയ കൊച്ചിരാജ്യത്തെ എസ്. എന്‍.ഡി.പി.യോഗം പ്രസിഡന്റും ജനറല്‍സെക്രട്ടറിയും നിയമസഭാംഗവുമൊക്കെയായിരുന്നു. ക്ഷേത്രപ്രവേശനപ്രക്ഷോഭത്തിലും ഇരിങ്ങാലക്കുട പറപ്രക്ഷോഭത്തിലുമൊക്കെ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തില്‍,...















