കേരളം കര്‍ഷകന്റെ ശവപ്പറമ്പായി മാറരുത്
പ്രശസ്ത സിനിമാ-സീരിയല്‍ നടനും കര്‍ഷക അവാര്‍ഡ് ജേതാവുമാണ് ചങ്ങനാശ്ശേരി സ്വദേശിയായ കൃഷ്ണപ്രസാദ്. നിരവധിയായ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അദ്ദേഹം കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന...















