ക്ഷേത്രധ്വംസനത്തിന് നക്കിക്കൊല്ലല്‍ രീതി
മഹാരാജാക്കന്മാരുടേയും നാട്ടുരാജാക്കന്മാരുടേയും മറ്റും രാജകീയ പരിലാളനകള്‍ ഏറ്റുവാങ്ങി വളരുകയും വികസിക്കുകയും ചെയ്തവയാണ് മഹാ ക്ഷേത്രങ്ങള്‍. കാലത്തെ വെല്ലുന്ന നിര്‍മ്മാണ വൈദഗ്ദ്ധ്യവും കവിത തുളുമ്പും ശില്പവിദ്യയും ജീവന്‍ തുടിക്കും...















