ഉത്തുംഗശീർഷനായ ഋഷിവര്യൻ
ആഗസ്റ്റ് 25 ചട്ടമ്പിസ്വാമി ജയന്തി മഹാപുരുഷന്മാരെ ആദരിക്കുന്നതില്‍ എല്ലാക്കാലത്തും മാനവസമുദായം തല്‍പരരാണ്. ചില രാജ്യങ്ങളില്‍ മഹാപുരുഷന്മാരായി അംഗീകരിക്കുന്നത് സാമ്രാജ്യസ്ഥാപകരെയാകാം, യുദ്ധവീരന്മാരെയാകാം, രാഷ്ട്രതന്ത്രജ്ഞരെയാകാം, അതുമല്ലെങ്കില്‍ ധനവാന്മാരെയാകാം. എന്നാല്‍ ഭാരതീയരെ...
















