ലോകകഥാസാരവും സൗന്ദര്യവും
കഥാസാഹിത്യകൃതികളുടെ വായനപോലെ ആസ്വാദ്യമാവണമെന്നില്ല കഥയെക്കുറിച്ചുള്ള പഠനങ്ങളുടെ വായന. അതിന് അപവാദമാണ് ഡോ.തോമസ് സ്‌കറിയയുടെ ലോകകഥയുടെ ചരിത്രവും സൗന്ദര്യവും എന്ന പുസ്തകം. ലോകകഥാസാഹിത്യത്തിലെ വിവിധ പാരമ്പര്യങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളും...















