മഹാഭാരതകർത്താവായ വേദവ്യാസൻ
കൃഷ്ണദ്വൈപായനനെന്നും ബാദരായണനെന്നും കൂടി പേരുള്ള വേദവ്യാസന്‍ ഭാരതനാടിന്റെ ഏറ്റവും ഉന്നതഭൂമിയായ ബദരീപീഠത്തില്‍ ഇരുന്നുകൊണ്ട് വടക്ക് ഹിമാദ്രിമുതല്‍ തെക്ക് സേതുസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന വൈവിദ്ധ്യം നിറഞ്ഞ ഈ പ്രദേശത്തെ...















