ഭാസ്കർറാവുജി എന്ന അമൃത കുംഭം
ആശയങ്ങളെയും ഭാവനയേയും പ്രാവര്‍ത്തികമാക്കാന്‍ കെല്പുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും അവരോടൊപ്പം ചേര്‍ന്ന് അത് നടപ്പിലാക്കുന്നതിലും സ്വര്‍ഗ്ഗീയ ഭാസ്‌കര്‍റാവുജിയുടെ കുശലത ശ്രദ്ധേയമായിരുന്നു. ഭാവനാലോകത്ത് സഞ്ചരിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. വനവാസികല്യാണാശ്രമം ഭാരതത്തില്‍...















