പച്ചോലപ്പന്ത്
കുറ്റ്യാടിപ്പുഴക്കടവ്. തെക്കുംകിഴക്കും ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തുന്ന ചെറുപുഴകള്‍ മുക്കണ്ണന്‍കുഴിയുടെ നീലക്കയത്തില്‍ വിലയംകൊണ്ടു വലിയൊരു പുഴയായി പടിഞ്ഞാറോട്ടൊഴുകി. പണ്ട് കോട്ടയംതമ്പുരാന്റെ അനന്തന്‍ എന്ന കുട്ടിക്കൊമ്പനാന വടംകൊണ്ട് കഴുത്തില്‍കെട്ടി വലിപ്പിച്ച മരവുമായി...















