വൈഭവ ദിശയിലേക്ക് കണ്ണൂരിന്റെ കാല്‍വെയ്പ്
'അജയ്യമായ ഇച്ഛാശക്തിക്ക് രണ്ട് ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരിക്കണമെന്നതാണ് ആദ്യഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏത് പ്രതിസന്ധിയേയും ചെറുത്ത് തോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.' രാമേശ്വരത്തെ...















