രക്ഷാബന്ധൻ-വിശ്വസാഹോദര്യത്തിന്റെ പ്രതീകം
ശ്രാവണമാസത്തിലെ പൗര്‍ണ്ണമിനാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. സാഹോദര്യബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ഭാരതസംസ്‌കാരത്തിന്റെ പ്രത്യേകതയും സവിശേഷതയുമാണ്. സമ്പൂര്‍ണ്ണ സുരക്ഷയും ഉറപ്പുവരുത്തുന്ന ആത്മവിശ്വാസവും അതിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പ്രേരണയും രാഖിബന്ധനം...















