പൊതു തിരഞ്ഞെടുപ്പും വിദേശകരങ്ങളും
അടുത്ത കാലത്ത് ബി.ജെ.പി യെ താറടിക്കുവാനും തകര്‍ന്നു കിടന്ന കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാനും വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നുപോലും രാഷ്ട്രീയ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഭാരതം ഭരിക്കുന്നത്...















