പ്രഗ്‌നാനന്ദ: കരുക്കളെ കളിപ്പാട്ടമാക്കിയ കുട്ടി
കുട്ടിക്കാലത്തുതന്നെ വൈശാലിയുടെ ചെസ്സിനോടുളള താല്പര്യം അവളുടെ മാതാപിതാക്കളായ രമേശ് ബാബുവും നാഗലക്ഷ്മിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പഠനത്തോടൊപ്പം ചെസ്സ് കളിക്കുന്നതിനുള്ള സൗകര്യവും അവള്‍ക്ക് അവര്‍ ഒരുക്കിക്കൊടുത്തു. മാത്രമല്ല...















