മനുഷ്യഹൃദയങ്ങളെ സ്‌നേഹത്താല്‍ ചേര്‍ത്തുനിര്‍ത്തിയ സംഘാടകന്‍
കോഴഞ്ചേരി: അറിവിന്റെ ഭാരംപേറി നടക്കാതെ മനുഷ്യഹൃദയങ്ങളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച് സ്‌നേഹംകൊണ്ട് തൊട്ട് വാത്സല്യം കൊണ്ട് ചേര്‍ത്ത് പിടിച്ച പുണ്യാത്മാവായിരുന്നു ഡോ.വി.പി.വിജയമോഹനന്‍. ഗഹനമായ പുസ്തകങ്ങള്‍ വായിക്കുമ്പോഴും പ്രഭാഷണം നടത്തുമ്പോഴും...















