ഹൃദയത്തിന്റെ താക്കോല്‍
ഭീതി നിറഞ്ഞ നിമിഷങ്ങള്‍ മറന്ന് സേവാഭാരതിയുടെ കൈപിടിച്ച് മുന്നിലേക്ക് നടക്കുമ്പോള്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിട്ടതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂര്‍ നിവാസികള്‍. സേവാഭാരതിയുടെ കരുതലില്‍ പുതിയ ജീവിതത്തിലേക്ക്...















