പ്രേരണാദായകമായ ജീവിതം
പ്രഭാഷകന്‍, വാഗ്മി, ആദ്ധ്യാത്മിക ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സ്വര്‍ഗ്ഗീയ പരമേശ്വര്‍ജി അതുല്യ സംഘാടകനുമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വ്യക്തിനിര്‍മ്മാണത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ അദ്ദേഹം അനേകായിരം...















