സത്യം തെളിഞ്ഞു! ഇനി വേണ്ടത് സൗഹാര്‍ദ്ദത്തിന്റെ പുതിയൊരിന്ത്യ
അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നമുക്ക് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും നല്ല വിധിയാണ് ഇത്. ഈ വിധിയോടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട അസ്വസ്ഥതയുടേയും അകല്‍ച്ചയുടേയും കാര്‍മേഘങ്ങള്‍ ഇല്ലാതായെങ്കിലെന്ന്...















